നെല്ലായ മഠത്തിൽ വളപ്പിൽ ഗോവിന്ദൻ എഴുത്തച്ഛൻ നിര്യാതനായി

  1. Home
  2. OBITUARY

നെല്ലായ മഠത്തിൽ വളപ്പിൽ ഗോവിന്ദൻ എഴുത്തച്ഛൻ നിര്യാതനായി

നെല്ലായ മഠത്തിൽ വളപ്പിൽ ഗോവിന്ദൻ എഴുത്തച്ഛൻ നിര്യാതനായി

ചെർപ്പുളശ്ശേരി .നെല്ലായയിലെ വിരമിച്ച വില്ലേജ്  മാൻ  മഠത്തിൽ വളപ്പിൽ ഗോവിന്ദൻ എഴുത്തച്ഛൻ 90 നിര്യാതനായി .ഭാര്യ പരേതയായ ദാക്ഷായണി .മക്കൾ ; സുനിൽ (ഗ്യാസ് ഏജൻസി ,ചെർപ്പുളശ്ശേരി) സുധ (പ്രധാന അദ്ധ്യാപിക ,പി ടി എം ഹൈസ്കൂൾ തൃക്കടീരി ) സുരേഷ് (എഞ്ചിനീയർ ,യു എ ഇ )മരുമക്കൾ .കൃഷ്ണകുമാർ (റിട്ടയേർഡ് പോലീസ് ഓഫീസർ )ബേബി സുജാത ,കവിത ,സംസ്കാരം വീട്ടുവളപ്പിൽ