ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ ശ്രീകൃഷ്ണനിവാസിൽ ജിതിൻ കൃഷ്ണൻ.(25) നിര്യാതനായി

ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ ശ്രീകൃഷ്ണനിവാസിൽ കൊച്ചു കൃഷ്ണന്റെ മകൻ ജിതിൻ കൃഷ്ണൻ.(25) നിര്യാതനായി. അമ്മ ഗീത. സഹോദരൻ ശങ്കർ സംസ്കാരം നാളെ( 19 ന്) രാവിലെ 10 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ .