ആനമങ്ങാട് ചാമക്കാലയിൽ ജോസഫ്‌ നിര്യാതനായി.

  1. Home
  2. OBITUARY

ആനമങ്ങാട് ചാമക്കാലയിൽ ജോസഫ്‌ നിര്യാതനായി.

ചാമക്കാലയിൽ ജോസഫ്‌  നിര്യാതനായി.*


ആനമങ്ങാട്:* വളാംകുളം കരവിൽ താമസിക്കുന്ന ചാമക്കാലയിൽ ജോസഫ് (ഔസേപ്പേട്ടൻ76)നിര്യാതനായി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു.ഭാര്യ ഏലിയാമ്മ,മക്കൾ റാണി ജോസഫ്,ബെറ്റി ജോസഫ്,മരുമക്കൾ ജിജി പുതുപ്പാശ്ശേരി(ദുബൈ)എഡ്വിൻ(തൃശൂർ)