കൈരളി ടി വി ഡയറക്ടർ അഡ്വ സി കെ കരുണാകരൻ്റെ ഭാര്യ ആൻമോളിൽ കല്യാണി കരുണാകരൻ (മോളി) അന്തരിച്ചു. .

  1. Home
  2. OBITUARY

കൈരളി ടി വി ഡയറക്ടർ അഡ്വ സി കെ കരുണാകരൻ്റെ ഭാര്യ ആൻമോളിൽ കല്യാണി കരുണാകരൻ (മോളി) അന്തരിച്ചു. .

മോളി


കൊച്ചി.കൈരളി ടി വി ഡയറക്ടർ അഡ്വ സി കെ കരുണാകരൻ്റെ ഭാര്യ എറണാകുളം വിദ്യാനഗർ ആൻമോളിൽ
കല്യാണി കരുണാകരൻ (മോളി) അന്തരിച്ചു. . 66 വയസ്സായിരുന്നു.

പരേതനായ മുൻമന്ത്രി ടി ശിവദാസമേനോൻ്റെ മകളാണ്.   എറ ണാകുളം വിദ്യാനഗറിലെ വീട്ടിൽ രാവിലെ 11 മുതൽ പൊതുദർശനം.  തുടർന്ന് വൈകിട്ട് 4 ന് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും. 

ശ്യാം കരുണാകരൻ ,
(യു എസ് എ)
 ഡോ ശിവ് കരുണാകരൻ
(യു എസ് എ ) എന്നിവരാണ് മക്കൾ
കെല്ലി ബിഷപ്പ് കരുണാകരൻ , ഡോ. മോണിക്ക കരുണാകരൻ
(ഇരുവരും യു എസ് എ)
 എന്നിവരാണ് മരുമക്കൾ.