ആനമങ്ങാട് വെള്ളാലത്തു കുഞ്ഞിമാളു അമ്മ 94 നിര്യാതയായി

പെരിന്തൽമണ്ണ. ആനമങ്ങാട് എടത്തറ വെള്ളാലത്തു കുഞ്ഞിമാളു അമ്മ 94 നിര്യാതയായി. ഭർത്താവ് പരേതനായ കുന്നുംപറമ്പത്ത് കുഞ്ചുനായർ. മക്കൾ പരേതയായ കാർത്ത്യായനി, വിശാലാക്ഷി, വത്സല (പൂന ) രാമചന്ദ്രൻ (റിട്ടയെർഡ് അധ്യാപകൻ, കുഴൽമന്ദം യു പി സ്കൂൾ), പീതാംബരൻ (എക്സ് സർവീസ് മെൻ )മരുമക്കൾ. പരേതനായ നാരായണൻ നായർ, ഗോപാലകൃഷ്ണൻ നായർ, ബാലകൃഷ്ണൻ നായർ, വത്സല, വിജയലക്ഷ്മി, സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ