കാറൽമണ്ണ, കരുമാനംകുർശ്ശി കാളംതൊടി വീട്ടിൽ കുട്ടിയമ്മാൾ(84) അന്തരിച്ചു.

ചെർപ്പുളശ്ശേരി: കാറൽമണ്ണ, കരുമാനംകുർശ്ശി, കാളംതൊടി വീട്ടിൽ പരേതനായ നാരായണൻമുതലിയുടെ ഭാര്യ കുട്ടിയമ്മാൾ(84) അന്തരിച്ചു. മക്കൾ: രാജമാണിക്കൻ, ഗണേശൻ, പാർവതി, കനകമണി, വിജയലക്ഷ്മി.
മരുമക്കൾ: പാർവ്വതി, ശബരി, പാർവ്വതി, ഗണേശൻ, ആറുമുഖൻ.
മരുമക്കൾ: പാർവ്വതി, ശബരി, പാർവ്വതി, ഗണേശൻ, ആറുമുഖൻ.