ചെർപ്പുളശ്ശേരി പടിഞ്ഞാറെ പൊതുവാട്ടിൽ (ശോഭനം )മുരളി ഷോക്കേറ്റു മരണമടഞ്ഞു

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി പടിഞ്ഞാറെ പൊതുവാട്ടിൽ (ശോഭനം )മുരളി ഷോക്കേറ്റു മരണമടഞ്ഞു

Pm

ചെർപ്പുളശ്ശേരി പടിഞ്ഞാറെ പൊതുവാട്ടിൽ (ശോഭനം )മുരളി ഷോക്കേറ്റു മരണമടഞ്ഞു 
ചെർപ്പുളശ്ശേരി.പടിഞ്ഞാറെ പൊതുവാട്ടിൽ കേശവപൊ തു വാൾ മകൻ  പി മുരളി  ശോഭനം  ഷോക്കെറ്റു മരണപെട്ടു
ഇന്ന് രാവിലെ സ്വന്തം വളപ്പിൽ ചക്ക  ഇടുമ്പോൾ ഇരുമ്പ് തോട്ടി ഇലക്ട്രിക് കമ്പിയിൽ തട്ടി  അപകടം  ഉണ്ടായതു  50 വയസ്സായിരുന്നു. ഭാര്യ  രമ, മകൾ  ആത്മജ 
സഹോദരൻ  രാമപ്രസാദ് പള്ളിക്കുറുപ്പു, അമ്മ കമലപൊതു വരസ്യർ (നടുവിൽ  പൊതുവാട്
അയ്യപ്പൻ കാവ് വെൽഫയർ  കമ്മിറ്റി ഖജൻജി  ആയി നിരവധി  വർഷം  വികസന  പ്രവർത്തനം  നടത്തി.
പുത്തനഅലിക്കൽ, ഇല്ലിക്കോട്ടു കുർശ്ശി ശിവക്ഷേത്രം, കാറൽമണ്ണ , നെല്ലായ ശിവക്ഷേത്രം  തുടങ്ങി  നിരവധി  അമ്പലങ്ങളിൽ  അടിയന്തിരമുണ്ട്.