ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് പാക്രത്തു മുസദ്ധീഖ് 57 നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് പാക്രത്തു മുസദ്ധീഖ് 57 നിര്യാതനായി

Cpy

ചെർപ്പുളശ്ശേരി. കച്ചേരിക്കുന്ന് പാക്രത്തു പരേതനായ അഹമ്മദിന്റെ മകൻ മുസദ്ധീഖ്  57 നിര്യാതനായി. ഭാര്യ സലീമ. മക്കൾ ഷാഫി, ഷാക്കിർ. മരുമകൾ നബീല