പെരിന്തൽമണ്ണ താഴെക്കോട് കൂരിക്കുണ്ടിലെ പുത്തൂർ നാസറിൻ്റെ മകൻ മുസമ്മിൽ റോഷൻ 22 നിര്യാതനായി

  1. Home
  2. OBITUARY

പെരിന്തൽമണ്ണ താഴെക്കോട് കൂരിക്കുണ്ടിലെ പുത്തൂർ നാസറിൻ്റെ മകൻ മുസമ്മിൽ റോഷൻ 22 നിര്യാതനായി

പെരിന്തൽമണ്ണ താഴെക്കോട് കൂരിക്കുണ്ടിലെ പുത്തൂർ നാസറിൻ്റെ മകൻ മുസമ്മിൽ റോഷൻ 22 നിര്യാതനായി

പെരിന്തൽമണ്ണ താഴെക്കോട് കൂരിക്കുണ്ടിലെ പുത്തൂർ നാസറിൻ്റെ മകൻ മുസമ്മിൽ റോഷൻ 22 നിര്യാതനായി പതിനേഴാം വയസ് മുതൽ തിരുവനന്തപുരം RCC യിലും, ചൂലൂർ MVR ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
മാതാവ് :
നസീമ പുളിയക്കുത്ത് > വലമ്പൂർ
സഹോദരങ്ങൾ :
1. മിദ്ലാജ് റോഷൻ (ജാമിഅ നൂരിയ്യ കോളേജ് വിദ്യാർത്ഥി )
2. അജ്മൽ റോഷൻ (+1 വിദ്യാർത്ഥി )
3. ഹനീന (എട്ടാം ക്ലാസ് വിദ്യാർത്ഥിനി
(14.9.22 - ബുധൻ) രാവിലെ 10 മണിക്ക് താഴെക്കോട് ജുമാ മസ്ജിദിൽ സംസ്കാരം നടത്തും 
______________