കാറൽമണ്ണ വടക്കുമുറി കൊർണേങ്ങാട്ടിൽ നാരായണൻ(75) അന്തരിച്ചു

  1. Home
  2. OBITUARY

കാറൽമണ്ണ വടക്കുമുറി കൊർണേങ്ങാട്ടിൽ നാരായണൻ(75) അന്തരിച്ചു

കാറൽമണ്ണ വടക്കുമുറി  കൊർണേങ്ങാട്ടിൽ നാരായണൻ(75)  അന്തരിച്ചു. സംസ്ക്കാ


ചെർപ്പുളശ്ശേരി: കാറൽമണ്ണ വടക്കുമുറി  കൊർണേങ്ങാട്ടിൽ നാരായണൻ(75)  അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക്‌ ഷൊർണൂർ ശാന്തിതീരം. ഭാര്യ:രാധ. മക്കൾ: സുധീഷ്(ഖത്തർ), സതീഷ്, സിന്ധു. മരുമക്കൾ: മനീഷ, സുരഭി, ബാബുരാജ്.