HomeOBITUARY പടിഞ്ഞാറ്റുമുറി കോന്തപ്പള്ളിയാലിൽ നാരായണൻകുട്ടി(മണി-50) അന്തരിച്ചു By: anugraha visionMon, 25 Apr 2022 ചെർപ്പുളശ്ശേരി: പടിഞ്ഞാറ്റുമുറി കോന്തപ്പള്ളിയാലിൽ നാരായണൻകുട്ടി(മണി-50) അന്തരിച്ചു. ഭാര്യ-ഷീന. മക്കൾ:ആർജ്ജുൻ, വിവേക്. അമ്മ: ജാനകി. അച്ഛൻ: പരേതനായ വേലായുധൻ(അപ്പുട്ടി). Around The Web Latest Popular From Anugraha Vision You May Also Like