കാറൽമണ്ണ നെച്ചിയിൽ നിർമ്മൽ കുമാർ നിര്യാതനായി

  1. Home
  2. OBITUARY

കാറൽമണ്ണ നെച്ചിയിൽ നിർമ്മൽ കുമാർ നിര്യാതനായി

Nir


ചെർപ്പുളശ്ശേരി. കാറൽമണ്ണ നെച്ചിയിൽ നിർമ്മൽ കുമാർ 62 നിര്യാതനായി. ദീർഘനാളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെച്ചിയിൽ വൈദ്യശാല ഉടമ, തിരുമുല്ലപ്പള്ളി ക്ഷേത്ര കമ്മിറ്റി തുടങ്ങി നിരവധി മേഖലകളിൽ സജീവ പ്രവർത്തകനായിരുന്നു

ഭാര്യ രാജി

മക്കൾ കാവ്യ,ശിവകാമി, ശിവരഞ്ജിനി