അടയ്ക്കാപുത്തൂർ ധർമ്മോത്ത് പുത്തൻമഠത്തിൽ പി. ചന്ദ്രശേഖരൻ (75) അന്തരിച്ചു

  1. Home
  2. OBITUARY

അടയ്ക്കാപുത്തൂർ ധർമ്മോത്ത് പുത്തൻമഠത്തിൽ പി. ചന്ദ്രശേഖരൻ (75) അന്തരിച്ചു

അടയ്ക്കാപുത്തൂർ ധർമ്മോത്ത് പുത്തൻമഠത്തിൽ പി. ചന്ദ്രശേഖരൻ (75)


ചെർപ്പുളശ്ശേരി. അടയ്ക്കാപുത്തൂർ ധർമ്മോത്ത് പുത്തൻമഠത്തിൽ പി. ചന്ദ്രശേഖരൻ (75) തിരുവനന്തപുരത്തു സർവ്വജയയിൽ  അന്തരിച്ചു. ഐ.എസ്. ആർ.ഒ. യിൽ നിന്നു എൻജിനീയർ ആയി വിരമിച്ചു. കലാകൗമുദിയിലും മറ്റു ആനുകാലികങ്ങളിലും കഥകൾ എഴുതിയിരുന്നു. നാം ചരിത്രം പറയുമ്പോൾ, ജാബാല ഇതി ഉവാച എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: കാവശ്ശേരി വീട്ടിൽ ഗിരിജ (സിണ്ടിക്കേറ്റ് ബാങ്ക്), മകൻ: കെ.വി. ജയസൂര്യൻ (യു.എസ്.എ), മരുമകൾ: വിദ്യ