അങ്ങാടിപ്പുറത്തെ പി.സി.ചന്ദ്രമതി ടീച്ചർ മരണപ്പെട്ടു

  1. Home
  2. OBITUARY

അങ്ങാടിപ്പുറത്തെ പി.സി.ചന്ദ്രമതി ടീച്ചർ മരണപ്പെട്ടു

അങ്ങാടിപ്പുറത്തെ പി.സി.ചന്ദ്രമതി ടീച്ചർ മരണപ്പെട്ടു.* _____________


മലപ്പുറം ജില്ല അങ്ങാടിപ്പുറം എറാന്തോട്ടിലെ പി.സി.ചന്ദ്രമതി ടീച്ചർ (പൂരപ്പറമ്പിൽ ചെങ്ങര) മൗലാന ആശുപത്രിയിൽ മരണപ്പെട്ടു.74 വയസായിരുന്നു.പരേതരായ അരവിന്ദൻ്റെ ഭാര്യയും മാധവതരകൻ്റെ മകളുമാണ്.മക്കൾ :അനൂപ് (റെയിൽവേ, ഗോവ) ആനന്ദ് (ഖത്തർ)മ രുമക്കൾ : ദിവ്യ - ഗീതാഞ്ജലി > തിരൂർ വിജിത - വടക്കേതിൽ സംസ്കാരം ഐവർമഠത്തിൽ