ചെർപ്പുളശ്ശേരിയിലെ പി വി ഹംസ നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരിയിലെ പി വി ഹംസ നിര്യാതനായി

Pv


ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി വി ഹംസ അന്തരിച്ചു. ഇന്നു രാവിലെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലായിരുന്നു അന്ത്യം.