കാറൽമണ്ണ തെക്കുംമുറി അയ്യൊടിയിൽ പത്മാവതി അമ്മ(83) അന്തരിച്ചു.

  1. Home
  2. OBITUARY

കാറൽമണ്ണ തെക്കുംമുറി അയ്യൊടിയിൽ പത്മാവതി അമ്മ(83) അന്തരിച്ചു.

കാറൽമണ്ണ തെക്കുംമുറി അയ്യൊടിയിൽ പത്മാവതി അമ്മ(83) അന്തരിച്ചു.

ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി അയ്യൊടിയിൽ പത്മാവതി അമ്മ(83) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: രാമൻകുട്ടി എഴുത്തച്ഛൻ. മക്കൾ: ലീലാവതി, ചന്ദ്രിക, വത്സല, രാധാകൃഷ്ണൻ, വിനോദിനി, ബിന്ദു. മരുമക്കൾ: അച്ചുതൻ, സൂര്യനാരായണൻ, പ്രഭാകരൻ, ഷീബ, രവീന്ദ്രൻ, പരേതനായ കൃഷ്ണദാസൻ.