എഴുവന്തല പടിഞ്ഞാറേതിൽ പരേതനായ ഉണ്ണി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി

  1. Home
  2. OBITUARY

എഴുവന്തല പടിഞ്ഞാറേതിൽ പരേതനായ ഉണ്ണി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി

പാത്തുമ്മ

ചെർപ്പുളശ്ശേരി:പേങ്ങാട്ടിരി എഴുവന്തല പടിഞ്ഞാറേതിൽ പരേതനായ ഉണ്ണി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: കുഞ്ഞാപ്പു, ഫാത്തിമകുട്ടി, സൈദ്, സുലൈമാൻ , സലാം, ഖദീജ, മുജീബ്, മുഹമ്മദലി . മരുമക്കൾ: കദീജ, അബ്ദുറഹ്മാൻ, ആമിന, സറീന, ഫസീല, കമാൽ, മിസ്രിയ, ഷമീറ.