പെരിന്തൽമണ്ണ പോലീസ് ഓഫീസർ ആയിരുന്ന പാറൽ ഗോപിനാഥൻ അന്തരിച്ചു.
By: anugraha visionTue, 10 Jan 2023
പെരിന്തൽമണ്ണ. പാറൽ മഞ്ഞീരി വീട്ടിൽ വിരമിച്ച പോലീസ് ഓഫീസർ ഗോപനാഥൻ 78 അന്തരിച്ചു. ഭാര്യ ചെമ്പകവല്ലി (റിട്ടയെർഡ് ടീച്ചർ വാളാകുളം എൽ പി സ്കൂൾ. രണ്ടു മക്കൾ, സംസ്കാരം നാളെ തറവാട്ടു വളപ്പിൽ