വെള്ളോട്ടുകുറുശ്ശി പുതിയേടത്ത്തൊടി( അംബിക നിലയം ) രാധാകൃഷ്ണൻ ( 62 ) അന്തരിച്ചു

  1. Home
  2. OBITUARY

വെള്ളോട്ടുകുറുശ്ശി പുതിയേടത്ത്തൊടി( അംബിക നിലയം ) രാധാകൃഷ്ണൻ ( 62 ) അന്തരിച്ചു

വെള്ളോട്ടുകുറുശ്ശി പുതിയേടത്ത്തൊടി( അംബിക നിലയം ) രാധാകൃഷ്ണൻ ( 62 ) അന്തരിച്ചു .


ചെർപ്പുളശ്ശേരി. മഞ്ചക്കൽ   വെള്ളോട്ടുകുറുശ്ശി പുതിയേടത്ത്തൊടി( അംബിക നിലയം ) രാധാകൃഷ്ണൻ ( 62 ) അന്തരിച്ചു . ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് മരണം സംഭവിച്ചത് . ഭാര്യ : ഉഷ (അങ്കണവാടി ടീച്ചർ) മക്കൾ ജിതേഷ് ( ദുബായ്) , ജിഷ , മരുമകൾ : രേഷ്മ
സഹോദരി അംബിക, സഹോദരൻ മുരളീധരൻ (സിആർപിഎഫ്) സംസ്കാരം ഇന്ന് വൈകുന്നേരം ഷൊർണൂർ ശാന്തി തീരത്ത്.