ആനമങ്ങാട്കൃഷ്ണ തിയേറ്റർ ഉടമ എഴുത്തച്ഛൻ വീട്ടിൽ രാമകൃഷ്ണൻ(72) അന്തരിച്ചു

  1. Home
  2. OBITUARY

ആനമങ്ങാട്കൃഷ്ണ തിയേറ്റർ ഉടമ എഴുത്തച്ഛൻ വീട്ടിൽ രാമകൃഷ്ണൻ(72) അന്തരിച്ചു

ആനമങ്ങാട്കൃഷ്ണ തിയേറ്റർ ഉടമ എഴുത്തച്ഛൻ വീട്ടിൽ രാമകൃഷ്ണൻ(72) അന്തരിച്ചു. പെരിന്തൽമ


കോങ്ങാട്. ആനമങ്ങാട്കൃഷ്ണ തിയേറ്റർ ഉടമ എഴുത്തച്ഛൻ വീട്ടിൽ രാമകൃഷ്ണൻ(72) അന്തരിച്ചു. പെരിന്തൽമണ്ണ ഹോട്ടൽ സാമ്രാട്ടി ലെ മാനേജർ ആയിരുന്നു.
 ഭാര്യ ചന്ദ്രിക( റിട്ട ടീച്ചർ), മക്കൾ പരേതയായ സ്മിത, മീര( അധ്യാപിക, മുണ്ടൂർ ഹൈസ്കൂൾ) സംസ്കാരം 11ന് കാലത്ത് 9ന് ഐവർ മഠത്തിൽ