പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ശ്രീ വൈക്കം വാസുദേവൻ നമ്പൂതിരി അന്തരിച്ചു.

  1. Home
  2. OBITUARY

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ശ്രീ വൈക്കം വാസുദേവൻ നമ്പൂതിരി അന്തരിച്ചു.

Died

വൈക്കം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നമ്പൂതിരി (85) അന്തരിച്ചു.

സംസ്‌ക്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച 2.00 മണിക്ക് വൈക്കത്തെ വീട്ടുവളപ്പില്‍.

പിന്നണി ഗായകന്‍ ദേവാനന്ദ്, കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം ജയചന്ദ്രന്‍ എന്നിവരാണ് മക്കളാണ്.