*STU നേതാവ് വണ്ടൂർ ഹൈദരാലി അന്തരിച്ചു

  1. Home
  2. OBITUARY

*STU നേതാവ് വണ്ടൂർ ഹൈദരാലി അന്തരിച്ചു

Hali


എസ് ടി യു   നേതാവ് വണ്ടൂർ ഹൈദരാലി നിര്യാതനായി. മുസ്ലിംലീഗ് ,STU നേതാവ് വണ്ടൂർ കെ.ഹൈദരലി (കാവുങ്ങൽ) പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലിൽ വെച്ച്  മരണമടഞ്ഞു  സ്വതന്ത്ര തൊഴിലാളി യൂണിയൻ (STU) സംസ്ഥാന നേതാവാണ്.
മലപ്പുറം ജില്ലാ പ്രസിഡണ്ടായും അനേക കാലം പ്രവർത്തിച്ചു. വണ്ടൂർ നിയോജക മണ്ഡലം മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയായും, വണ്ടൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ഹൈദരലി  മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പറായിരുന്നു. വണ്ടൂർ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്, 
REWS സംസ്ഥാന ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.ഭാര്യമാർ :പരേതയായ മുടവംകുലം ഫാത്തിമ > പൂക്കോട്ടുംപാടം   ഫാത്തിമ ചെഞ്ചറ മക്കൾ ഇല്ല