കാറൽമണ്ണ പരിയാരത്ത് ശങ്കരനാരായണൻ നായർ 83 അന്തരിച്ചു

  1. Home
  2. OBITUARY

കാറൽമണ്ണ പരിയാരത്ത് ശങ്കരനാരായണൻ നായർ 83 അന്തരിച്ചു

നാലു പതിറ്റാണ്ടിലധികമായി മൂച്ചിത്തോട്ടം പൂരാഘോഷ കമ്മിറ്റി ഭാരവാഹിയും നിരവധി വർഷം തൂതപൂരാഘോഷത്തിന്റെയും മുൻ നിരയിൽ ഉണ്ടായിരുന്ന ആളായിരുന്നു.


ചെർപ്പുളശ്ശേരി: കാറൽമണ്ണ ഇരുപത്തിഒൻപതാം മൈൽ  പരിയാരത്ത്  ശങ്കരനാരായണൻ നായർ(83) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10:30 ഐവർമഠത്തിൽ.  ഭാര്യ:വിജയലക്ഷ്മി(റിട്ട അധ്യാപിക). മകൻ: മനോജ്‌. മരുമകൾ: വിനീത. നാലു പതിറ്റാണ്ടിലധികമായി  നടുവട്ടം,മൂച്ചിത്തോട്ടം പൂരാഘോഷ കമ്മിറ്റി ഭാരവാഹിയും നിരവധി വർഷം തൂതപൂരാഘോഷത്തിന്റെയും മുൻ നിരയിൽ ഉണ്ടായിരുന്ന ആളായിരുന്നു.