ആനമങ്ങാട് പരേതനായ എ കെ പദ്മനാഭൻ നായരുടെ ഭാര്യ സരോജിനി അമ്മ 80 നിര്യാതയായി

  1. Home
  2. OBITUARY

ആനമങ്ങാട് പരേതനായ എ കെ പദ്മനാഭൻ നായരുടെ ഭാര്യ സരോജിനി അമ്മ 80 നിര്യാതയായി

സരോജിനി


ആനമങ്ങാട് പരിയാപുര അളക്കില്‍ കിഴക്കേതില്‍ പരേതനായ  പദ്മനാഭന്‍  നായരുടെ  ഭാര്യ  സരോജിനി അമ്മ 80 അങ്ങാടിപ്പുറം മകന്റെ വീട്ടിൽ നിര്യാതയായി. മക്കൾ ഹരിദാസ് (മുൻ പഞ്ചായത്ത്‌ എക്സികുട്ടീവ് ഓഫീസർ )ഗിരിജ (പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം )മണികണ്ഠൻ (അധ്യാപകൻ പെരിന്തൽമണ്ണ സെൻട്രൽ സ്കൂൾ ) മിനി മരുമക്കൾ ഉഷ, ബാലകൃഷ്ണൻ, ലത ജനാർദ്ദനൻ ,.ശവസംസ്ക്കാര  ചടങ്ങുകള്‍  ചൊവ്വാഴ്ച അങ്ങാടിപ്പുറം  നീലീശ്വരം ശ്മശാനത്തില്‍ രാവിലെ  10 മണിക്ക്