വെള്ളിനെഴി കാന്തളൂർ വാര്യത്ത് സുഭദ്ര ദേവി ടീച്ചർ നിര്യാതനായി

  1. Home
  2. OBITUARY

വെള്ളിനെഴി കാന്തളൂർ വാര്യത്ത് സുഭദ്ര ദേവി ടീച്ചർ നിര്യാതനായി

സുഭദ്ര


ചെർപ്പുളശ്ശേരി ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ ഉമയൂർ ശേഖരവാര്യരുടെ ഭാര്യ കാന്തളൂർ വാര്യത്ത് സുഭദ്ര ദേവി ടീച്ചർ  82 നിര്യാതയായി.
മക്കൾ ലക്ഷ്മി ദേവി  (കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം), ബേബി വിനോദിനി (റിട്ട: ടീച്ചർ AVHSS,പൊന്നാനി),
മോഹനകൃഷ്ണൻ(ഒറ്റപ്പാലം അർബൻ ബാങ്ക്)
, ഗീത ദേവി.
മരുമക്കൾ: KV വാസുദേവൻ (cpim തെങ്കുറിസ്സി ലോക്കല് കമ്മിറ്റി അംഗം, citu പലക്കാട് ജില്ലാ കമ്മറ്റി അംഗം), കൃഷ്ണദാസ് PV (റിട്ട:സാമൂതിരി ദേവസ്വം , തൃക്കാവ്),
സരസ്വതി (ഇല്ലിക്കോട്ടുകുറുശ്ശി വാരിയം ), ഹരിശങ്കർ (റിട്ട:GST കമ്മീഷണർ)
സഹോദരി: ഭാരതി