തിരൂർക്കാട് എം എസ് എഫ് നേതാവ് ബൈക്കപ്കടത്തിൽ മരണമടഞ്ഞു.

  1. Home
  2. OBITUARY

തിരൂർക്കാട് എം എസ് എഫ് നേതാവ് ബൈക്കപ്കടത്തിൽ മരണമടഞ്ഞു.

ഹസീബ്


അങ്ങാടിപ്പുറം. തിരുർക്കാട് തടത്തിൽ വളവിലെ കിണറ്റിങ്ങൽതൊടി ഹംസയുടെയും, ഹബീബയുടെയും മകൻ ഹസീബുദ്ധീൻ ബൈക്കപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.
19 വയസായിരുന്നു.
 ഹസീബുദ്ദീൻ ഓടിച്ച ബൈക്കും, മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
തിരൂർക്കാട് നസ്റ കോളേജിലെ BA ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
ഇന്നലെ നടന്ന കോളേജ് തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
(UDSF)
അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗമാണ്.
സഹോദരങ്ങൾ :ഹാഷിം,അർഷിദ


______________