തൃക്കിടി കീഴൂർ അണിയത്ത് കാർത്ത്യായനി കുട്ടി (67 വയസ്സ്) അന്തരിച്ചു

  1. Home
  2. OBITUARY

തൃക്കിടി കീഴൂർ അണിയത്ത് കാർത്ത്യായനി കുട്ടി (67 വയസ്സ്) അന്തരിച്ചു

തൃക്കിടി കീഴൂർ അണിയത്ത് കാർത്ത്യായനി കുട്ടി (67 വയസ്സ്) അന്തരിച്ചു

തൃക്കടീരി : തൃക്കിടി കീഴൂർ അണിയത്ത് കാർത്ത്യായനി കുട്ടി (67 വയസ്സ്) അന്തരിച്ചു. ഭർത്താവ് : ഗോപി മുണ്ടോകളം  മക്കൾ : ഹരി നാരായണൻ, ബിനീഷ് കുമാർ, ജിനേഷ് കുമാർ, ശ്രീജ.    മരുമക്കൾ : ഇന്ദു, കാർത്തിക, ഗിരീഷ്.  സഹോദരങ്ങൾ : കോമളവല്ലി,  മോഹൻകുമാർ, മാധവിക്കുട്ടി. സംസ്കാരം ശനിയാഴ്ച (24.9.22) രാവിലെ 11 മണിക്ക് ഐവർമഠത്തിൽ.