തൃക്കടീരി വാക്കോട്ടിൽ ( സുപ്രഭാത്) ശങ്കരനാരായണൻ 66 ചെന്നൈയിൽ അന്തരിച്ചു

  1. Home
  2. OBITUARY

തൃക്കടീരി വാക്കോട്ടിൽ ( സുപ്രഭാത്) ശങ്കരനാരായണൻ 66 ചെന്നൈയിൽ അന്തരിച്ചു

ചരമം


ചെർപ്പുളശ്ശേരി : തൃക്കടീരി വാക്കോട്ടിൽ ( സുപ്രഭാത്) ശങ്കരനാരായണൻ 66 വയസ്സ് ചെന്നെയിൽ അന്തരിച്ചു പരേതനായ അച്ചുതൻ നായരുടേയും , ജാനകിയമ്മയുടേയും മകനാണ് , ഇന്ന് രാവിലെ 7 മണിക്ക് തൃക്കടിരി വസതിയിലെത്തുന്ന മൃതദേഹം 11 മണിക്ക് സംസ്ക്കാരം  ഐവർമഠത്തിൽ ഭാര്യ ഇന്ദിര ,മക്കൾ പ്രജീഷ് ,ജിതേഷ് ,മരുമക്കൾ ചിത്ര , ശാലു