തൂത തെക്കുംമുറി, വെട്ടത്ത് അമ്മാളുകുട്ടി അമ്മ(95) അന്തരിച്ചു.

  1. Home
  2. OBITUARY

തൂത തെക്കുംമുറി, വെട്ടത്ത് അമ്മാളുകുട്ടി അമ്മ(95) അന്തരിച്ചു.

തൂത തെക്കുംമുറി, വെട്ടത്ത് അമ്മാളുകുട്ടി അമ്മ(95) അന്തരിച്ചു. (റിട്ട അധ്യാപിക പാറൽ എൽപി സ്കൂൾ


ചെർപ്പുളശ്ശേരി: തൂത തെക്കുംമുറി, വെട്ടത്ത് അമ്മാളുകുട്ടി അമ്മ(95) അന്തരിച്ചു. (റിട്ട അധ്യാപിക പാറൽ എൽപി സ്കൂൾ). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ വാസു എഴുത്തച്ഛൻ. മക്കൾ: വാസന്തി, ശങ്കരൻകുട്ടി, സുനന്ദ, പരേതരായ കൃഷ്ണനുണ്ണി, ദേവിക, സുരേഷ്. മരുമക്കൾ: നാരായണൻകുട്ടി(റിട്ട ഇന്ത്യൻ റെയിൽവേ), ഗീത, ഗോപിനാഥൻ (ചെന്നൈ), രമണി, ചന്ദ്രൻ, വിജയലക്ഷ്മി.