പെരിന്തൽമണ്ണ പാറക്കോട്ടിൽ ഉണ്ണിയുടെ മകൾ അനിത 54 നിര്യാതനായി

  1. Home
  2. OBITUARY

പെരിന്തൽമണ്ണ പാറക്കോട്ടിൽ ഉണ്ണിയുടെ മകൾ അനിത 54 നിര്യാതനായി

അനിത


മലപ്പുറം  പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിന് പിൻവശം പാറക്കോട്ടിൽ ഉണ്ണിയുടെ മകളും, പി.ജി.മോഹനൻ്റെ ഭാര്യയുമായ അനിത  നിര്യാതനായി. 54 വയസായിരുന്നു.
മക്കൾ :Dr.അശ്വതി. Dr.ആതിര
മരുമക്കൾ :Dr. വിനീത് > എറണാകുളം. Dr. സായൂജ് > കോഴിക്കോട്
സംസ്ക്കാരം ഇന്ന് ( 11.11.22 - വെള്ളി )  3 പി.എം.മണിക്ക് വീട്ടുവളപ്പിൽ.