ചെർപ്പുളശ്ശേരി ഒടുവൻകാട്ടിൽ ഉണ്ണ്യാൻകുട്ടി ( 67 ) നിര്യാതനായി

ചെർപ്പുളശ്ശേരി. വീരമംഗലം മഹല്ല് കമ്മിറ്റി ട്രഷററും ആയത്തച്ചിറ നൂറുൽ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്റസ: കമ്മിറ്റി ജനറല്‍ സെക്രട്ടറിയു മായിരുന്ന ഒടുവൻകാട്ടിൽ ഉണ്ണ്യാൻകുട്ടി ( 67 ) നിര്യാതനായി
ഭാര്യ ജമീല. മക്കൾ , സുഹ്റ ഷെരീഫ്, ശിഹാബ്, ലത്തീഫ് ,ഉബൈദ് ഉനൈസ് മിസ്രിയ.മരുമക്കൾ:
ഖമറുദ്ദീൻ ജഹ്ഫർ
റാഹില ശമീറ സബിത മുബീന