പെരിന്തൽമണ്ണയിലെ വി.രാജേന്ദ്രൻ നിര്യാതനായി

*പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ റോഡിലെ വലിയപറമ്പിൽ രാജേന്ദ്രൻ പാണമ്പി EMS ആശുപത്രിയിൽ നിര്യാതനായി.
63 വയസായിരുന്നു. മുൻ പെരിന്തൽമണ്ണ MLA വി.ശശികുമാറിൻ്റെ സഹോദരനാണ്.
പെരിന്തൽമണ്ണ അർബ്ബൻ ബേങ്ക്
മുൻ ജീവനക്കാരനും, പെരിന്തൽമണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മുൻ പി.ടി.എ പ്രസിഡണ്ടുമായിരുന്നു.
പതിനൊന്നാം വാർഡ് മുൻ നഗരസഭ കൗൺസിലറുമായിരുന്നു. ഭാര്യ :*മിനി.
മക്കൾ :*നൈമ,നിമ