വല്ലപ്പുഴ മറിയക്കുട്ടി ഹജ്ജുമ്മ (85) നിര്യാതയായി

  1. Home
  2. OBITUARY

വല്ലപ്പുഴ മറിയക്കുട്ടി ഹജ്ജുമ്മ (85) നിര്യാതയായി

ചരമം: മറിയക്കുട്ടി ഹജ്ജുമ്മ (85)


വല്ലപ്പുഴ: ചെമ്മൻകുഴിചെട്ടിത്തൊടി പൂവത്തുംകുഴി പരേതനായ   യൂസഫ് ഹാജിയുടെ ഭാര്യ മറിയകുട്ടി ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: കോയക്കുട്ടി, ആസ്യ, മുഹമ്മദ് കുട്ടി, സുഹ്റ, ആയിഷ, ജമീല, യുസുഫ് കുട്ടി, അബ്ദുനാസർ
മരുമക്കൾ: കദീജ, കുഞ്ഞിമുഹമ്മദ് (കറുകപുത്തൂർ), ജമീല, ഹംസക്കുട്ടി, കുഞ്ഞിമുഹമ്മദ് (എലിയ പറ്റ) അബ്ദുസമദ്, സഫീദ ,റഹീമ ഖബറടക്കം ബുധനാഴ്ച രാവിലെ 10.30 ചെമ്മൻകുഴി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ