വീട്ടിക്കാട് തെക്കുംമുറി കുമ്മണിയത്തു വേണുഗോപാൽ (72)നിര്യാതനായി.

ചെർപ്പുളശ്ശേരി. വീട്ടിക്കാട് തെക്കുംമുറി വിരമിച്ച വില്ലേജ് അസിസ്റ്റന്റ് കുമ്മിണിയത് വേണുഗോപാൽ (72)നിര്യാതനായി. ഭാര്യ :സുമതി, മകൻ :സുനിൽ, മകൾ :സുനിത, മരുമക്കൾ :രഞ്ജിനി, രാജേഷ്.*
*സംസ്കാരം ഇന്ന് (31/12/022) 12 pm നു ഐവർമഠം സ്മശാനത്തിൽ....*
*സംസ്കാരം ഇന്ന് (31/12/022) 12 pm നു ഐവർമഠം സ്മശാനത്തിൽ....*