പെരിന്തൽമണ്ണ വളാംകുളം കറേക്കാട്ടു വീട്ടിൽ വിമുക്ത ഭടൻ കണ്ണത്തു ഗോപാലകൃഷ്ണൻ നായർ 89 നിര്യാതനായി

  1. Home
  2. OBITUARY

പെരിന്തൽമണ്ണ വളാംകുളം കറേക്കാട്ടു വീട്ടിൽ വിമുക്ത ഭടൻ കണ്ണത്തു ഗോപാലകൃഷ്ണൻ നായർ 89 നിര്യാതനായി

ഗോപാൽ

പെരിന്തൽമണ്ണ. വളാംകുളം   കറേക്കാട്ടു വീട്ടിൽ വിമുക്ത ഭടൻ കണ്ണത്തു ഗോപാലകൃഷ്ണൻ നായർ 89 നിര്യാതനായി. ഭാര്യ കുഞ്ചുകുട്ടി അമ്മ മക്കൾ അനിത (എൽ ഐ സി ) നന്ദിനി (അധ്യാപിക പി ടി എം ഹൈസ്കൂൾ, തൃക്കടീരി  )ഉഷ അധ്യാപിക (വള്ളുവനാട് വിദ്യാഭവൻ പെരിന്തൽമണ്ണ ) സതീഷ് (ബാംഗ്ലൂർ ) സുഭാഷ്  മരുമക്കൾ. പരേതനായ ശശി, മോഹനൻ, ജയനാരായണൻ, ഗീത, ജ്യോതി സംസ്കാരം നാളെ ( ശനിയാഴ്ച ) വീട്ടുവളപ്പിൽ