HomeOBITUARY തൊണ്ടയിൽ ഭക്ഷണം കുടുങ്ങി കുരുന്നിനു ദാരുണാന്ത്യം By: anugraha visionSat, 25 Feb 2023 ചെർപ്പുളശ്ശേരി. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി മൂന്നു വയസ്സുള്ള കുഞ്ഞു മരിച്ചു. നെല്ലായ മോളൂരിലേ മേലെ തലക്കൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് ജലാൽ ആണ് മരണമടഞ്ഞത് Around The Web Latest Popular From Anugraha Vision You May Also Like