\u0D15\u0D1A\u0D4D\u0D1A\u0D35\u0D1F\u0D3E\u0D35\u0D36\u0D4D\u0D2F\u0D3E\u0D7C\u0D24\u0D4D\u0D25\u0D02 \u0D26\u0D41\u0D2C\u0D48\u0D2F\u0D3F\u0D32\u0D46\u0D24\u0D4D\u0D24\u0D3F\u0D2F \u0D2A\u0D31\u0D2A\u0D4D\u0D2A\u0D42\u0D7C \u0D38\u0D4D\u0D35\u0D26\u0D47\u0D36\u0D3F \u0D15\u0D41\u0D34\u0D1E\u0D4D\u0D1E\u0D4D \u0D35\u0D40\u0D23\u0D4D \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. OBITUARY

കച്ചവടാവശ്യാർത്ഥം ദുബൈയിലെത്തിയ പറപ്പൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

പറപ്പൂർ: കച്ചവടവശ്യാർത്ഥം ദുബൈയിലെത്തിയ പറപ്പൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ചേക്കാലി മാട് സ്വദേശി അഞ്ചു കണ്ടൻ ഖാദറിൻ്റെ മകൻ കുഞ്ഞാലൻകുട്ടി (54)യാണ് ദുബൈയിൽ എത്തി മണിക്കൂറുകൾക്കകം മരണപ്പെട്ടത്. കഴിഞ്ഞ ദിവസം കച്ചവടാവശ്യാർത്ഥം തിരൂരിലെ സുഹൃത്തിനൊപ്പം ഇന്നലെ പുലർച്ചെയാണ് ദുബൈയി ൽ എത്തിയത്.  മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യാനുള്ള നടപടികൾ ചെയ്ത് കൊണ്ടിരിക്കുകയാണ്. രണ്ട് മാസം മുമ്പ് ഇദ്ദേഹത്തിൻ്റെ സഹോദരൻ മജീദ് മരണപ്പെട്ടിരുന്നു.  ഭാര്യ: ഖദീജ.  മക്കൾ: ഷുക്കൂർ (മദ്രസ്സ അധ്യാപകൻ വടകര), ഷഫീഖ് (പറപ്പൂർ വട്ടപ്പറമ്പ് മുദരിസ് ), ശരീഫ.  മരുമക്കൾ: നൈനൂസ്, ഹസ്നത്ത്, ഹസ്ന.  സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, സിദ്ദീഖ്, അഷ്റഫ്, ഷാഹുൽ ഹമീദ് (സൗദി), ഇസ്മായിൽ (സൗദി), പരേതനായ മജീദ്, ഖദീജ, സക്കീന, റസിയ, ബുഷ്റ.


പറപ്പൂർ: കച്ചവടവശ്യാർത്ഥം ദുബൈയിലെത്തിയ പറപ്പൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ചേക്കാലി മാട് സ്വദേശി അഞ്ചു കണ്ടൻ ഖാദറിൻ്റെ മകൻ കുഞ്ഞാലൻകുട്ടി (54)യാണ് ദുബൈയിൽ എത്തി മണിക്കൂറുകൾക്കകം മരണപ്പെട്ടത്. കഴിഞ്ഞ ദിവസം കച്ചവടാവശ്യാർത്ഥം തിരൂരിലെ സുഹൃത്തിനൊപ്പം ഇന്നലെ പുലർച്ചെയാണ് ദുബൈയി ൽ എത്തിയത്.

മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യാനുള്ള നടപടികൾ ചെയ്ത് കൊണ്ടിരിക്കുകയാണ്. രണ്ട് മാസം മുമ്പ് ഇദ്ദേഹത്തിൻ്റെ സഹോദരൻ മജീദ് മരണപ്പെട്ടിരുന്നു.

ഭാര്യ: ഖദീജ.

മക്കൾ: ഷുക്കൂർ
(മദ്രസ്സ അധ്യാപകൻ വടകര),
ഷഫീഖ്
(പറപ്പൂർ വട്ടപ്പറമ്പ് മുദരിസ് ), ശരീഫ.

മരുമക്കൾ: നൈനൂസ്, ഹസ്നത്ത്, ഹസ്ന.

സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, സിദ്ദീഖ്, അഷ്റഫ്, ഷാഹുൽ ഹമീദ് (സൗദി), ഇസ്മായിൽ (സൗദി), പരേതനായ മജീദ്, ഖദീജ, സക്കീന, റസിയ, ബുഷ്റ.