കൊപ്പത്ത് വാഹന അപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു. പട്ടാരത്തിൽ മുഹമ്മദ്‌ അർഫാസ് 17 ആണ് മരിച്ചത്

  1. Home
  2. OBITUARY

കൊപ്പത്ത് വാഹന അപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു. പട്ടാരത്തിൽ മുഹമ്മദ്‌ അർഫാസ് 17 ആണ് മരിച്ചത്

Aident

ചെർപ്പുളശ്ശേരി കൊപ്പം നടുവട്ടത്ത് പട്ടാരത്തിൽ റഷീദിൻ്റെ മകൻ മുഹമ്മദ് അർഫാസ് 17  വാഹനാപകടത്തിൽ മരണമടഞ്ഞു.
കരിങ്ങനാട് സലഫിയ അറബി കോളേജ് വിദ്യാർത്ഥിയാണ്. മാതാവ് :റസിയ,സഹോദരൻ :അർഷാദ്. കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടത്തി.പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹം വിട്ടുകൊടുത്തു.രാത്രി 10.30 ന് കൈപ്പുറം ജുമാ മസ്ജിദിൽ  ഖബറടക്കം നടത്തി