കാറൽമണ്ണ മൂത്തേടത്ത് അബ്ദുൾ ലത്തീഫ് 61 അന്തരിച്ചു

  1. Home
  2. OBITUARY

കാറൽമണ്ണ മൂത്തേടത്ത് അബ്ദുൾ ലത്തീഫ് 61 അന്തരിച്ചു

അബ്ദുൾലത്തീഫ്(61)  ചെർപ്പുളശ്ശേരി: കാറൽമണ്ണയിലെ ആദ്യകാല സിപിഐഎം നേതാവ് പരേതനായ എം മമ്മിക്കുട്ടിയുടെ മകൻ മൂത്തേടത്ത് അബ്ദുൾലത്തീഫ്(61) അന്തരിച്ചു. (റിട്ട. ജനറൽ മാനേജർ ഇന്ത്യൻ കോഫീ ഹൗസ്, സിപിഐഎം നടുവട്ടം ബ്രാഞ്ചംഗം),  സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് കാറൽമണ്ണ ജുമാമസ്ജിദ്. ഭാര്യ: സുലൈഖ. മക്കൾ:ഷജ്ല, മുഹമ്മദ്‌ഫൈസൽ, ഷബ്‌ന. മരുമക്കൾ: ഷമീർബാബു, മുഹമ്മദ്‌റാഫി, ജസീല.  മാതാവ്: ബീവിക്കുട്ടി.


ചെർപ്പുളശ്ശേരി: കാറൽമണ്ണയിലെ ആദ്യകാല സിപിഐഎം നേതാവ് പരേതനായ എം മമ്മിക്കുട്ടിയുടെ മകൻ മൂത്തേടത്ത് അബ്ദുൾലത്തീഫ്(61) അന്തരിച്ചു. (റിട്ട. ജനറൽ മാനേജർ ഇന്ത്യൻ കോഫീ ഹൗസ്, സിപിഐഎം നടുവട്ടം ബ്രാഞ്ചംഗം),  സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് കാറൽമണ്ണ ജുമാമസ്ജിദ്. ഭാര്യ: സുലൈഖ. മക്കൾ:ഷജ്ല, മുഹമ്മദ്‌ഫൈസൽ, ഷബ്‌ന. മരുമക്കൾ: ഷമീർബാബു, മുഹമ്മദ്‌റാഫി, ജസീല.  മാതാവ്: ബീവിക്കുട്ടി.