ചളവറ പറമ്പിൽ അബു മുസ്ലിയാർ (76) അന്തരിച്ചു

  1. Home
  2. OBITUARY

ചളവറ പറമ്പിൽ അബു മുസ്ലിയാർ (76) അന്തരിച്ചു

Abu


ചെർപ്പുളശ്ശേരി : ചളവറ പറമ്പിൽ അബു മുസ്ലിയാർ (76)അന്തരിച്ചു.. ഏറെകാലം സലാല കെ എം സി സി പ്രസിഡണ്ട് , സലാല സുന്നീ സെൻറർ  നേതാവ് , മുസ്ലിം ലീഗ് ചളവറ പഞ്ചായത്ത് കമ്മറ്റി മുൻ പ്രസിഡണ്ട് , തൂമ്പായ മുഹ് യുദ്ദീൻ പള്ളി കമ്മറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ ഫാത്തിമ, മക്കൾ : അബ്ദുൾ ബാരി (സലാല), സാബിറ, മുഹമ്മദ് ഇഖ്ബാൽ ( അബുദാബി), ഖദീജ, അൻവർ
മരുമക്കൾ : ഷമീറ , ബഷീർ, ജസീന, ഷബീർ, സഫ്ന
ഖബറടക്കം നാളെ (ശനി ) രാവിലെ 8 ന് തൂമ്പായ മുഹ് യുദ്ദീൻ പള്ളി ഖബർസ്ഥാനിൽ നടക്കും