കിഴക്കുംകര ഉണ്ണിക്കണ്ണൻ (67) നിര്യാതനായി

കയിലിയാട് - കിഴക്കുംകര ഉണ്ണിക്കണ്ണൻ (67) കുഞ്ചീരത്ത് വീട്, കയിലിയാട് (Po) സ്വവസതിയിൽ നിര്യാതനായി.ഭാര്യ - കെ.വിജയലക്ഷ്മി, മക്കൾ : കെ.കൃഷ്ണൻകുട്ടി ( CPIM കയിലിയാട് ലോക്കൽ കമ്മറ്റി അംഗം, DYFI പാലക്കാട് ജില്ലാ വൈ.പ്രസിഡണ്ട് ,കയിലിയാട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)
കെ. രാമചന്ദ്രൻ ( ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേൾസനൽ സ്റ്റാഫ് അംഗം) മരുമകൾ - സി.ഗ്രീഷ്മ .
കെ. രാമചന്ദ്രൻ ( ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേൾസനൽ സ്റ്റാഫ് അംഗം) മരുമകൾ - സി.ഗ്രീഷ്മ .