ചെർപ്പുളശ്ശേരി കമ്പംതൊടി അലവി ഹാജി (88 ) നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി കമ്പംതൊടി അലവി ഹാജി (88 ) നിര്യാതനായി

ചെർപ്പുളശ്ശേരി കമ്പംതൊടി അലവി ഹാജി (88 വയസ്സ്) നിര്യാതനായി.ഭാര്യ പരേതയായ ബീക്കുട്ടി, മക്കൾ


ചെർപ്പുളശ്ശേരി കമ്പംതൊടി അലവി ഹാജി (88 വയസ്സ്) നിര്യാതനായി.ഭാര്യ പരേതയായ ബീക്കുട്ടി, മക്കൾ ഹസ്സൻ  (റിട്ട. അധ്യാപകൻ) മുഹമ്മദാലി(ബിസിനസ്) അഹമ്മദ് കബീർ (ദമാം) മരുമക്കൾ സൗദാബി ,ഖദീജ, സജ്ന.ഖബറടക്കം നാളെ (തിങ്കൾ) 3.30 pm ന് കച്ചേരിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നിർവ്വഹിക്കുന്നതാണ്.