ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ നിർമ്മലയുടെ അമ്മ കാറൽമണ്ണ ആലുംപാറ അങ്ങാടിപറമ്പിൽപത്മാവതി (65) അന്തരിച്ചു.

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ നിർമ്മലയുടെ അമ്മ കാറൽമണ്ണ ആലുംപാറ അങ്ങാടിപറമ്പിൽപത്മാവതി (65) അന്തരിച്ചു.

കാറൽമണ്ണ ആലുംപാറ അങ്ങാടിപറമ്പിൽ,പത്മാവതി (65) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാമി.

ചെർപ്പുളശ്ശേരി: കാറൽമണ്ണ ആലുംപാറ അങ്ങാടിപറമ്പിൽ,പത്മാവതി (65) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാമി. 
മക്കൾ: നിർമ്മല(കൗൺസിലർ, ചെർപ്പുളശ്ശേരി നഗരസഭ, സിപിഐഎം ആലുംപാറ ബ്രാഞ്ചഗം), നിഷ, ബാലചന്ദ്രൻ. മരുമക്കൾ:കൊലവൻ, സുബ്രമണ്യൻ, ശ്രീജീഷ.