ചെർപ്പുളശ്ശേരി പഴയ പെട്രോൾ പമ്പുടമ രാധാകൃഷ്ണൻ(73) നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി പഴയ പെട്രോൾ പമ്പുടമ രാധാകൃഷ്ണൻ(73) നിര്യാതനായി

Pe


ചെറുപ്പളശ്ശേരി:  നെല്ലായ പട്ടിശ്ശേരി, വൃന്ദാവനം വീട്ടിൽ ചെന്ദ്രത്തിൽ പരേതനായ കേശവൻ നായരുടെയും തെക്കെപ്പാട്ട് പരേതയായ കുഞ്ഞി ലക്ഷ്മി അമ്മയുടെയും മകൻ രാധാകൃഷ്ണൻ (73)നിര്യാതനായി, ചെർപ്പുളശ്ശേരി പാലക്കാട് റോഡിലെ മുൻ പെട്രോൾ പമ്പ് ഉടമയായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: അജയ് കൃഷ്ണ, അപർണ 
മരുമക്കൾ: വിനീത്,അപർണ്ണ
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ