ചെർപ്പുളശ്ശേരി ഒറയാക്കാടൻ നാസിമുദ്ധീൻ (45) നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി ഒറയാക്കാടൻ നാസിമുദ്ധീൻ (45) നിര്യാതനായി

നാസിമുദ്ധീൻ (45)


ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ ഒറയാകാടൻ പരേതനായ ഹംസയുടെ മകൻ നാസീമുദ്ധീൻ (45) നിര്യാതനായി.
ഭാര്യ: ഹസീന. മക്കൾ: ഷുഹൈബ്, നിഹാദ്, ദിയ, ബാരി
മാതാവ്: പരേതയായ നബീസ
സഹോദരങ്ങൾ: മുഹമ്മദലി, മുസ്തഫ, അമീർ, സാജിത, റജീന, നജീം, പരേതയായ സഫിയ്യ