ചെർപ്പുളശ്ശേരി ശാലേംകുന്ന് കിഴക്കേ പുത്തൻവീട്ടിൽ വിജയകുമാരി 60 അന്തരിച്ചു

ചെർപ്പുളശ്ശേരി. ശാലേംകുന്ന് കിഴക്കേ പുത്തൻവീട്ടിൽ വിജയകുമാരി 60 അന്തരിച്ചു ഭർത്താവ് അപ്പുക്കുട്ടൻ മക്കൾ ദുർഗ്ഗ, ജയകൃഷ്ണൻ, പരേതയായ അംബിക. മരുമക്കൾ ജയചന്ദ്രൻ,തുഷാര. സഹോദരി സത്യഭാമ