\u0D1A\u0D30\u0D2E\u0D02

  1. Home
  2. OBITUARY

ചരമം

ചരമം 


അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരി താമസിക്കുന്ന പരേതനായ വീട്ടിക്കാട്ടിൽ രേവിയുടെ ഭാര്യ വെളുത്തക്കി(73) അന്തരിച്ചു. മക്കൾ: ചാത്തൻക്കുട്ടി, അയ്യപ്പൻ, നീലി, സരോജിനി, ലക്ഷ്മി, ചാമിക്കുട്ടി മരുമക്കൾ: രാധാമണി ഉണ്യാൽ, ലക്ഷ്മി അലനല്ലൂർ, പരേതനായ ഇണ്ണര പടിക്കപ്പാടം, മണികണ്ഠൻ കോട്ടപ്പുറം, സുന്ദരൻ ആലുങ്ങൽ, സുനിത കരുവാരകുണ്ട്. 

സംസ്കാരം രാവിലെ (06-01-2022) 11ന്.