കൂവയ്ക്കൽ പരേതരായ ദേവസ്യയുടെയും റോസയുടെയും മകൾ ഏലിയാമ്മ (83) അന്തരിച്ചു.

  1. Home
  2. OBITUARY

കൂവയ്ക്കൽ പരേതരായ ദേവസ്യയുടെയും റോസയുടെയും മകൾ ഏലിയാമ്മ (83) അന്തരിച്ചു.

എലി


പെരിന്തൽമണ്ണ./മാലാപറമ്പ് : കൂവയ്ക്കൽ പരേതരായ ദേവസ്യയുടെയും റോസയുടെയും മകൾ ഏലിയാമ്മ (83) അന്തരിച്ചു. സംസ്കാരം നാളെ (8, ശനി) 3ന് മാലാപറമ്പ് സെൻ്റ് ജോസഫ്സ് ദേവാലയത്തിൽ. സഹോദരങ്ങൾ: അന്നമ്മ (റിട്ട. അധ്യാപിക, മാലാപറമ്പ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ), റോസമ്മ വീട്ടുവേലിക്കുന്നേൽ (പരിയാപുരം), പരേതരായ ജോസഫ് (കാഞ്ഞിരപ്പുഴ), മേരി പന്നിക്കോട്ടിൽ ( പെരുവ), കുഞ്ഞൂഞ്ഞ് (മുട്ടുചിറ), ചാക്കോച്ചൻ (കാഞ്ഞിരപ്പുഴ).