പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് കൊല്ലം അച്ചാണി രവി 90 നിര്യാതനായി

  1. Home
  2. OBITUARY

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് കൊല്ലം അച്ചാണി രവി 90 നിര്യാതനായി

രവി

കൊച്ചി. പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.