\u0D2A\u0D4D\u0D30\u0D36\u0D38\u0D4D\u0D24 \u0D17\u0D3E\u0D2F\u0D15\u0D7B \u0D2E\u0D3E\u0D23\u0D3F\u0D15\u0D4D\u0D15 \u0D35\u0D3F\u0D28\u0D3E\u0D2F\u0D15\u0D02 \u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. OBITUARY

പ്രശസ്ത ഗായകൻ മാണിക്ക വിനായകം അന്തരിച്ചു

manikka


പ്രശസ്ത പിന്നണി ഗായകനും നാടോടി കലാകാരനും നടനുമായ കലൈമാമണി മാണിക്ക വിനായകം  അന്തരിച്ചു. 73 വയസ്സായിരുന്നു.തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800-ലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു. പ്രധാന കഥാപാത്രമായി വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തിരുട തിരുടി', വേട്ടൈക്കാരൻ', തുടങ്ങിയവ പ്രധാന സിനിമകളാണ്. നിരവധി താരങ്ങളുടെ അച്ഛൻ വേഷം ഇദ്ദേഹം ചെയ്തിട്ടുണ്ട്. 2001 ചാർട്ട്ബസ്റ്റർ ആയിരുന്നു.പിന്നണി ഗായകനായി വിദ്യാസാഗർ രചിച്ച ഗാനം. 
പ്രശസ്ത ഭരതനാട്യം മാസ്റ്റർ വാഴുവൂർ രാമയ്യ പിള്ളയുടെ ഇളയ മകനാണ്. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. നിരവധി താരങ്ങൾ അദ്ദേഹത്തിന് അനുശോചനമർപ്പിട്ടുണ്ട്.